Latest NewsKeralaNews

കരിപ്പൂർ വിമാനത്താവളത്തിൽ വന്‍ സ്വര്‍ണവേട്ട

ക​രി​പ്പൂ​ര്‍: കരിപ്പൂർ വിമാനത്താവളത്തിൽ വന്‍ സ്വര്‍ണവേട്ട. 2.8 കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണമാണ് പിടികൂടിയത്. ​ല​പ്പു​റം പാ​ലേ​മാ​ട്​ സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി​യി​ല്‍​നി​ന്ന്​ (21) 2.73 കി​ലോ​ഗ്രാം സ്വ​ര്‍​ണ​മി​ശ്രി​ത​മാ​ണ്​ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ടു​ത്ത​ത്. ഇ​തി​ല്‍​നി​ന്ന്​ 2.41 കി​ലോ​ഗ്രാം സ്വ​ര്‍​ണം വേ​ര്‍​തി​രി​ച്ചെ​ടു​ത്തു.ഇ​തി​ന്​ 1,00,38,480 രൂ​പ വി​ല​വ​രും. എ​മി​ഗ്രേ​ഷ​ന്‍ ഹാ​ളി​ലെ പു​രു​ഷ​ന്മാ​രു​ടെ ശു​ചി​മു​റി​യി​ല്‍​നി​ന്ന്​ മി​ശ്രി​ത​രൂ​പ​ത്തി​ലാ​ക്കി ഒ​ളി​പ്പി​ച്ച 5.65 കി​ലോ​ഗ്രാം സ്വ​ര്‍​ണവും പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button