മുംബൈ : വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിൽ നേട്ടത്തിൽ ആരംഭിച്ച ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 82.03 പോയിന്റ് നഷ്ടത്തിൽ 40,281.20ലും നിഫ്റ്റി 31.50 പോയിന്റ് നഷ്ടത്തിൽ 11797.90ലുമാണ് വ്യാപാരം അവസാനിച്ചത്. ബിഎസ്ഇയിലെ 960 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1475 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഫാര്‍മ സെക്ടറാണ് കനത്ത നഷ്ടമുണ്ടാക്കിയത്.
ടിസിഎസ്, എസ്ബിഐ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ഡോ.റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, ഗെയില്‍, ഐഷര്‍ മോട്ടോഴ്സ്, എച്ച്സിഎല്‍ ടെക്, റിലയന്‍സ്, യുപിഎല്‍ തുടങ്ങിയ ഓഹരികളും നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments