കൊച്ചി: ട്രാക്കിൽ അറ്റകുറ്റപണി നടക്കുന്നതിനാല്‍ പാസഞ്ചര്‍ സര്‍വീസുകളില്‍ മാറ്റം. കൊല്ലം-എറണാകുളം പാസഞ്ചര്‍ (56392)കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കും. എറണാകുളം-കായംകുളം പാസഞ്ചര്‍ ട്രെയിന്‍ (56387) കോട്ടയത്തുനിന്ന് സര്‍വീസ് നടത്തും. കോട്ടയം- നിലമ്പൂർ പാസഞ്ചർ രാവിലെ 6:30നായിരിക്കും പുറപ്പെടുന്നത്. ആലുവ-ഇടപ്പളളി സെക്ഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ മുതല്‍ മാര്‍ച്ച് അഞ്ച് വരെ രാത്രി 10 മണിക്കും പുലര്‍ച്ചെ അഞ്ചിനുമിടയില്‍ ചില ട്രെയിനുകള്‍ പിടിച്ചിടും.
Post Your Comments