KeralaLatest NewsIndia

‘നാളെ സംസ്ഥാന പ്രസിഡന്റ് ആയി സ്ഥാനമേൽക്കുകയാണ്’, ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിച്ച് കെ സുരേന്ദ്രൻ

എല്ലാ സുഹൃത്തുക്കളും സഹപ്രവർത്തകരും അഭ്യുദയകാംക്ഷികളും ഇതൊരു ക്ഷണക്കുറിപ്പായി കണക്കാക്കി എത്തിച്ചേരണമെന്നഭ്യർത്ഥിക്കുന്നു.

തിരുവനന്തപുരം; പുതിയതായി സ്ഥാനമേൽക്കുന്ന ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രൻ ചടങ്ങിലേക്ക് എല്ലാവര്ക്കും സ്വാഗതമോതിയിരിക്കുകയാണ്.പാർട്ടി സംസ്ഥാന പ്രസിഡണ്ടായി നാളെ കാലത്ത് പത്തിനും പതിനൊന്നിനും ഇടയിൽ തിരുവനന്തപുരത്ത് മാരാർജി മന്ദിരത്തിൽ ചുമതലയേറ്റെടുക്കുകയാണ്. എല്ലാ സുഹൃത്തുക്കളും സഹപ്രവർത്തകരും അഭ്യുദയകാംക്ഷികളും ഇതൊരു ക്ഷണക്കുറിപ്പായി കണക്കാക്കി എത്തിച്ചേരണമെന്നഭ്യർത്ഥിക്കുന്നു.

നേരിട്ടും ടെലിഫോണിലൂടെയും ആശംസകൾ അർപ്പിച്ചവർക്കും അഭിനന്ദനങ്ങൾ അറിയിച്ചവർക്കും പ്രത്യേകമായി നന്ദി രേഖപ്പെടുത്തുന്നു. വരും ദിവസങ്ങളിലും നമുക്കെല്ലാവർക്കും ഒരുമിച്ചുചേർന്ന് ഈ മഹാപ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാം , എന്നാണു സുരേന്ദ്രൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം:

പാർട്ടി സംസ്ഥാന പ്രസിഡണ്ടായി നാളെ കാലത്ത് പത്തിനും പതിനൊന്നിനും ഇടയിൽ തിരുവനന്തപുരത്ത് മാരാർജി മന്ദിരത്തിൽ ചുമതലയേറ്റെടുക്കുകയാണ്. എല്ലാ സുഹൃത്തുക്കളും സഹപ്രവർത്തകരും അഭ്യുദയകാംക്ഷികളും ഇതൊരു ക്ഷണക്കുറിപ്പായി കണക്കാക്കി എത്തിച്ചേരണമെന്നഭ്യർത്ഥിക്കുന്നു. നേരിട്ടും ടെലിഫോണിലൂടെയും ആശംസകൾ അർപ്പിച്ചവർക്കും അഭിനന്ദനങ്ങൾ അറിയിച്ചവർക്കും പ്രത്യേകമായി നന്ദി രേഖപ്പെടുത്തുന്നു. വരും ദിവസങ്ങളിലും നമുക്കെല്ലാവർക്കും ഒരുമിച്ചുചേർന്ന് ഈ മഹാപ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാം ?

shortlink

Related Articles

Post Your Comments

Related Articles


Back to top button