ആലപ്പുഴ: കായംകുളം താലൂക്കാശുപത്രയിൽ ദിവസവേതനാടിസ്ഥാനത്തിൽ അനസ്‌തേഷ്യ ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ്, കാഷ്വൽറ്റി അറ്റൻഡർ (ആരോഗ്യ വകുപ്പിൽ നിന്ന് വിരമിച്ചവർ മാത്രം) എന്നിവരെ വാക്ക്-ഇൻ- ഇന്റർവ്യൂ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു.
Also read : എയർ ഇന്ത്യയുടെ കീഴിലുള്ള എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡിൽ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകൾ സഹിതം ഫെബ്രുവരി 18ന് രാവിലെ 11 മണിക്ക് സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം. ദിവസവേതനാടിസ്ഥാനത്തിൽ ക്ലീനിങ് സ്റ്റാഫിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ ഫെബ്രുവരി 19ന് രാവിലെ 11ന് സൂപ്രണ്ട് ഓഫീസിൽ നടത്തും.
Post Your Comments