NewsBusiness

ഓഹരി വിപണി : നേട്ടം കൈവിട്ടു, ഇന്ന് തുടങ്ങിയത് നഷ്ടത്തിൽ

മുംബൈ : ഓഹരി വിപണിയിൽ കഴിഞ്ഞ ദിവസത്തെ നേട്ടം നിലനിർത്താനാകാതെ, വ്യപാരം ആഴ്ചയിലെ നാലാം ദിനം തുടങ്ങിയത് നഷ്ടത്തിൽ. സെൻസെക്സ് 70പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 12,178 നിലവാരത്തിലുമായിരുന്നു വ്യാപാരം. പണപ്പെരുപ്പം ആറുവര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 7.59ശതമാനമായതും വിപണിക്ക് ദോഷമായി.

ടൈറ്റാന്‍, ഒഎന്‍ജിസി, ഇന്‍ഫോസിസ്, എസ്ബിഐ ഐആര്‍സിടിസി ഓഹരികൾ നേട്ടത്തിലെത്തിയപ്പോൾ ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഇന്റസിന്‍ഡ് ബാങ്ക്, എച്ച്ഡ്എഫിസി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button