![](/wp-content/uploads/2019/11/Rape-male.jpg)
കോട്ടയം: മാനസികവെല്ലുവിളി നേരിടുന്ന 19 വയസുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച മദ്രസാധ്യാപകന്‍ അറസ്റ്റില്‍. ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് എത്തിയ ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ പീഡനത്തിനിരയാക്കുക ആയിരുന്നു.
വീണ്ടും ആൾക്കൂട്ട കൊലപാതകം, മഹാരാഷ്ട്രയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു
രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. കോട്ടയം താഴത്തങ്ങാടി കക്കാംപറമ്ബില്‍ താജുദ്ദീനെ(62) യാണ് മദ്രസ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതിന് കോട്ടയം വെസ്റ്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.ജെ.അരുണ്‍ അറസ്റ്റ് ചെയ്തത്.പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
Post Your Comments