പൊചെഫ്സ്ട്രൂം: അണ്ടർ 19 ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടത്തിൽ പാകിസ്താനെ എറിഞ്ഞു വീഴ്ത്തി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പാകിസ്ഥാന് നിലവിലെ ചാമ്പ്യൻമാരുടെ കരുത്തുറ്റ ബൗളിങ്ങിന് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ 43.1 ഓവറിൽ 172 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഈ റൺസ് മറികടക്കാൻ സാധിച്ചാൽ ഇന്ത്യ ഫൈനലിൽ എത്തും.
From 95/3 Pakistan fell to 172 all out.
What did you make of that performance with the ball from the Indian team?#U19CWC | #INDvPAK | #FutureStars pic.twitter.com/cWB0YiluUS
— ICC Cricket World Cup (@cricketworldcup) February 4, 2020
India's opening partnerships this tournament:
? 66 v ??
? 42* v ??
? 115* v ??
? 35 v ??
? 77* and counting v ?? #U19CWC | #INDvPAK | #FutureStars pic.twitter.com/8Yw3QBBOtZ— ICC Cricket World Cup (@cricketworldcup) February 4, 2020
ക്യാപ്റ്റൻ റൊഹൈൽ നസീറും (62), ഓപ്പണർ ഹൈദർ അലിയും (56) മുഹമ്മദ് ഹാരിസുമാണ് (21) ഭേദപ്പെട്ട സ്കോർ നേടാൻ പാകിസ്ഥാനെ സാഹായിച്ചു. മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിര തകർച്ചയാണ് കുറഞ്ഞ സ്കോറിന് പാകിസ്താനെ പുറത്താക്കിയത്. 118/3 എന്ന നിലയിൽ നിന്നാണ് 172 റണ്‍സിന് പുറത്താകേണ്ടി വന്നത്. ഇന്ത്യക്കായി സുശാന്ത് മിശ്ര മൂന്നും, കാര്‍ത്തിക് ത്യാഗി , രവി ബിഷ്നോയി രണ്ടു വീതവും യശ്വസി ജയ്സ്വാൾ അഥര്‍വ അങ്കോള്‍ക്കര്‍ ഒരു വിക്കറ്റു വീതവും ഇന്ത്യക്കായി സ്വന്തമാക്കി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 20 ഓവറിൽ വിക്കറ്റ് നഷ്ട്ടപ്പെടാതെ 86 റൺസ് നേടിയിട്ടുണ്ട്.
Post Your Comments