കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോ ആണ് എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ യുവാക്കൾ പൊലീസിനെ വിരട്ടുന്ന സംഭവം. എന്നാൽ പൊലീസിനെ സോഡാ കുപ്പി പൊട്ടിച്ചും, ചീത്ത വിളിച്ചും ഭീഷണിപ്പെടുത്തിയ യുവാക്കൾക്ക് തിരിച്ച് ഒരു മുട്ടൻ പണിയുമായി രംഗത്ത് വന്നിരിക്കുകയാണ് കേരളാ പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ ട്രോളി വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എറണാകുളം ഹൈ കോർട്ട് ജംഗ്ഷനു സമീപം ഗുണ്ടാവിളയാട്ടം നടത്തിയ യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു റിമാൻഡ് ചെയ്തു. കൃഷ്ണദാസ് , അൽത്താഫ് , ബ്രയാൻ, വിശാൽ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചരിക്കുന്നത്.
വിഡിയോ കാണാം…
https://www.facebook.com/keralapolice/videos/2605369942844466/?__xts__%5B0%5D=68.ARA8VaSy_8KwVlpnu5qfKZRlSXwAQGZQi7018cQVYUWEo1UfEaeOHZ80vKXtlNwFF_XtpHenYqSFZ4uukuFARYEvjRx2ZXUxpjw_NYUhmU9MGcn7uuCXUWJSBu_ETNz8ssF-1lNTzrRXiuv4B28FqJ6DvgYjO_jmZOwCFdBson_t3O6WXAr_ySBcHdvNhhvFRZaNk7NewSWH0NJsboqgXV2qsiKEZRXicSd9B4xsl4pMQ1sAA5F1jUDwzHrkf-Y9ab4m3E77Fk96iAuCtLjL6hc1XtyiX82PZXrAgQDSPFHOBDx11dEc53zmJF1p70sf7BfyXQoeMHPEyZoRDBih6Rchyrs9UEGb2jUze_oTwhvQ3l7DNTuWj8od5Cxwa6FKoRk&__tn__=-R
Post Your Comments