KeralaLatest NewsNews

താൻ പട്ടിണിയിലാണെന്ന് സിസ്റ്റർ ലൂസി കളപ്പുര, മഠത്തിൽ ഭക്ഷണം നൽകാതെ പീഡനം

വയനാട്: താൻ പട്ടിണിയിലാണെന്ന് സിസ്റ്റർ ലൂസി കളപ്പുര, മഠത്തിൽ ഭക്ഷണം നൽകാതെ പീഡിപ്പിക്കുകയാണ്. തന്‍റെ എല്ലാ അവകാശങ്ങളും മഠത്തിൽ ലംഘിക്കപ്പെടുന്നുവെന്നും ലൂസി കളപ്പുര. പൊലീസ് സഭാധികൃതർക്ക് ഒപ്പമാണ്. താൻ നൽകിയ പരാതികളിൽ കാര്യമായ നടപടികൾ എടുക്കുന്നില്ലെന്നും ലൂസി കളപ്പുര ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button