
അബുദാബി: യുഎഇയില്‍ വിരണ്ടോടിയ കാളയുടെ ആക്രമണത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. അല്‍ ഐനിലെ കൃഷിയിടത്തില്‍ നിന്നാണ് കാള വിരണ്ടോടിയത്.
Also read : ദുബായില്‍ ബോട്ടിന് തീപ്പിടിച്ചു
രക്ഷപെട്ടോടിയ കാള ജനവാസകേന്ദ്രത്തിലെത്തയത് ഏറെ ഭീതിപടർത്തി. പ്രദേശവാസിയായ ഒരാളുടെ സ്ഥലത്ത് നിന്ന് കാളയെ പിടിച്ചുകെട്ടി ഉടമയ്ക്ക് കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് തൊഴിലാളികൾക്ക് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments