അമരാവതി : പോരിന് കൊണ്ടുപോയ കോഴിയുടെ ആക്രമണത്തിൽ മധ്യവയസ്കൻ മരിച്ചു. ആന്ധ്രാപ്രദേശില്‍ സരിപ്പള്ളി വെങ്കടേശ്വര റാവു( 55) ആണ് മരിച്ചത്. ജനുവരി 15നായിരുന്നു സംഭവമെന്നാണ് റിപ്പോർട്ട്.
Also read : സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കി, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു
കോഴിയുടെ നഖത്തില്‍ കെട്ടിയിരുന്ന മൂര്‍ച്ചയേറിയ കത്തി വെങ്കടേശ്വര റാവുവിന്റെ കഴുത്തില്‍ കൊണ്ട് ഞരമ്പിന് മുറിവേറ്റു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Post Your Comments