Latest NewsKeralaNews

സംസ്ഥാന സർക്കാരിനെതിരെ തു​ട​ര്‍ ന​ട​പ​ടി​ക്കൊ​രു​ങ്ങി ഗ​വ​ര്‍​ണ​ര്‍

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ സം​സ്ഥാ​ന സ​ര്‍​ക്കാരിനെതിരെ തു​ട​ര്‍ ന​ട​പ​ടി​ക്കൊ​രു​ങ്ങി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. നി​യ​മ​ന​ട​പ​ടി​ക്ക് സാ​ധ്യ​ത​യു​ണ്ടോ എന്നാണ് ആരായുന്നത്. സു​പ്രീം കോ​ട​തി വി​ധി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങളും പരിശോധിക്കുന്നുണ്ട്. അതേസമയം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം ഗ​വ​ര്‍​ണ​ര്‍ ത​ള്ളി​യി​രു​ന്നു. സ​ര്‍​ക്കാ​രി​ന്‍റെ ഒ​രു വി​ശ​ദീ​ക​ര​ണ​വും തൃ​പ്തി​ക​ര​മ​ല്ലെ​ന്നും ഒ​രു ന്യാ​യീ​ക​ര​ണ​വും സ്വീ​കാ​ര്യ​മ​ല്ലെ​ന്നു​മാ​ണ് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button