UAELatest NewsNewsGulf

ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന കണ്ടെത്തൽ : യുഎഇയിൽ ബേക്കറി പൂട്ടിച്ചു

അബുദാബി : യുഎഇയിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്ന് ബേക്കറി പൂട്ടിച്ചു. അബുദാബിയിലെ ‘പനാദെരിയ’ ബേക്കറിയാണ് ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടർന്ന് അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

BAKERY ABU DHABI

Also read : പൊതുസ്ഥലങ്ങളിലെ പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ച 113 പേർ ഗൾഫ് രാജ്യത്ത് അറസ്റ്റിൽ

പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്ന തരത്തില്‍ ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിനു അതോറിറ്റി നിയമം 2 (2008) പ്രകാരമാണ് അബുദാബി അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി നടപടിയെടുത്തത്. നിയമപ്രകാരമുള്ള ശുചിത്വ നിലവാരം ഉറപ്പുവരുത്തി പിഴവുകള്‍ പരിഹരിച്ചാൽ മാത്രമേ ഇനി പ്രവർത്തിക്കാനുള്ള അനുമതി

shortlink

Related Articles

Post Your Comments

Related Articles


Back to top button