Latest NewsKeralaIndia

കോൺഗ്രസ് നേതാവ് കെ.​ബാ​ബു​വി​നെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ചോ​ദ്യം ചെ​യ്തു

കൊ​ച്ചി: മു​ന്‍ മ​ന്ത്രി കെ.​ബാ​ബു​വി​നെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചോ​ദ്യം ചെ​യ്തു. അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ചോ​ദ്യം ചെ​യ്ത​ത്. കൊ​ച്ചി​യിലെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍. ഏറെ കാലമായി പൊതു പ്രവർത്തനങ്ങളിൽ നിന്ന് ഒഴഞ്ഞു നിൽക്കുകയാണ് കോൺഗ്രസ് നേതാവായ കെ ബാബു.

പൗരത്വ നിയമ ഭേദഗതി: നിയമം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും; പിണറായി സർക്കാരിന്റെ സൂട്ട് ഹർജി പരിഗണനയിലില്ല

വ​ര​വി​നേ​ക്കാ​ൾ 45 ശ​ത​മാ​നം അ​ധി​ക​മാ​ണ് ബാ​ബു​വി​ന്‍റെ സ്വ​ത്ത് എ​ന്നാ​യി​രു​ന്നു വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യ​ത്. ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന സ​മ​യ​ത്താ​ണ് ബാ​ബു​വി​നെ​തി​രെ കേ​സെ​ടു​ക്കു​ക​യും റെ​യ്ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടിക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button