Latest NewsNewsCareerEducation & Career

ഡൽഹി യൂണിവേഴ്സിറ്റിയുടെ കീഴിലെ വിവിധ കോളജുകളിൽ അദ്ധ്യാപക ഒഴിവ്

ഡൽഹി യൂണിവേഴ്സിറ്റിയുടെ കീഴിലെ വിവിധ കോളജുകളിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. വ്യത്യസ്ത വിജ്ഞാപനങ്ങളിലായാണ് ഈ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 365 ഒഴിവുകൾ ആണുള്ളത് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ദയാൽ സിങ് കോളജ്

ബംഗാളി, ബോട്ടണി, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇവിഎസ്, ജോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, മാത്തമാറ്റിക്സ്, ഫിലോസഫി, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, പ‍ഞ്ചാബി, സാൻസ്ക്രിട്, ഉറുദു, സുവോളജി വകുപ്പുകളിലാണ് അവസരം. 94 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.dsc.du.ac.in
അവസാന തീയതി : ജനുവരി 31

ലേഡി ശ്രീറാം കോളജ്

കൊമേഴ്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇക്കണോമിക്സ്, എലിമെന്ററി എജ്യുക്കേഷൻ ഇംഗ്ലിഷ് ആൻഡ് ജേണലിസം, ഹിന്ദി, ഹിസ്റ്ററി, മാത്തമാറ്റിക്സ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സാൻസ്ക്രിട്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഇവിഎസ് വകുപ്പുകളിലാണ് അവസരം. 78 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.lsr.edu.in
അവസാന തീയതി : ജനുവരി 31

മിറാൻഡ ഹൗസ്

ബംഗാളി, ബോട്ടണി, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, എലിമെന്ററി എജ്യൂക്കേഷൻ, ജോഗ്രഫി, ഹിസ്റ്ററി, മാത്തമാറ്റിക്സ്, ഫിസിക്സ്, സോഷ്യോളജി, സുവോളജി വിഷയങ്ങളിലാണ് അവസരം. 35ഒഴിവുകളുണ്ട്

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.mirandahouse.ac.in
അവസാന തീയതി : ജനുവരി 31

ഭാരതി കോളജ്

കൊമേഴ്സ്, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലിഷ്/ ജേണലിസം, എൻവയൺമെന്റൽ സയൻസ്, എച്ച്ഡിഎഫ്ഇ, ഹിന്ദി, ഹിസ്റ്ററി, പഞ്ചാബി, സാൻസ്ക്രിട്, മാത്തമാറ്റിക്സ്, സൈക്കോളജി, സോഷ്യോളജി വകുപ്പുകളിലാണ് അവസരം. 40 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.bharaticollege.org
അവസാന തീയതി : ഫെബ്രുവരി 1

കിരോരി മാൾ കോളജ്

ബംഗാളി, ബോട്ടണി, കെമിസ്ട്രി, കൊമേഴ്സ്,, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലിഷ്, ജോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, മാത്തമാറ്റിക്സ്, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സാൻസ്ക്രിട്, സ്റ്റാറ്റിസ്റ്റിക്സ്, ഉറുദു, സുവോളജി വകുപ്പുകളിലാണ് അവസരം 65 ഒഴിവുകളുണ്ട്

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.kmcollege.ac.in
അവസാന തീയതി : ഫെബ്രുവരി 3

ആത്‌മ റാം സനാതൻ ധർമ

ബോട്ടണി, കെമിസ്ട്രി, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇലക്ട്രോണിക്സ്, ഹിന്ദി, ഹിസ്റ്ററി, മാത്‌സ്, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സുവോളജി വിഷയങ്ങളിലാണ് അവസരം. 53 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.arsdcollege.ac.in
അവസാന തീയതി : ഫെബ്രുവരി 6

shortlink

Related Articles

Post Your Comments

Related Articles


Back to top button