KeralaLatest NewsNews

രാജ്യത്തെ ഹിന്ദുക്കൾ ഉൾപ്പെടെ 75 ശതമാനം പേരും പൗരത്വ നിയമത്തെ എതിർക്കുന്നുവെന്ന് കാന്തപുരം

ആലപ്പുഴ : ഇന്ത്യയിലെ ഹിന്ദുക്കൾ ഉൾപ്പടെയുള്ള 75 ശതമാനം ജനങ്ങളും പൗരത്വ ഭേദഗതി നിയമത്തെ  എതിർക്കുന്നവരാണെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ  മുസല്യാർ. കായംകുളത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കൾ അടക്കം  ഇന്ത്യയിലെ പൗരന്മാർ അല്ലാതാകുന്ന സ്ഥിതി‌വിശേഷം നിയമത്തിലൂടെ ഉണ്ടാകും. ഗുണകരമായ സുപ്രീം കോടതി വിധിയാണ് പ്രതീക്ഷിക്കുന്നതെന്നും കാന്തപുരം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button