Latest NewsIndiaNews

പ്രധാനമന്ത്രി വിദ്യാർഥികളുടെ സമയം പാഴാക്കരുത്; വിമർശനവുമായി കപിൽ സിബൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പരീക്ഷ പേ ചർച്ച’ യ്‌ക്കെതിരെ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ എംപി. ‘പരീക്ഷ പേ ചർച്ച’ വിദ്യാർഥികളുടെ സമയം പാഴാക്കുന്നതാണെന്നും ബോർഡ് പരീക്ഷകൾ അടുത്തിരിക്കുന്ന സമയത്ത് പ്രധാനമന്ത്രി വിദ്യാർഥികളുടെ സമയം പാഴാക്കരുതെന്നും അദ്ദേഹം പറയുകയുണ്ടായി. ഈ സമയം വിദ്യാർഥികൾക്ക് പഠനത്തിന് ഉപകരിക്കുമായിരുന്നുവെന്നും അദ്ദേഹം കപിൽ സിബൽ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button