വ്യത്യസ്ത രുചി സമ്മാനിച്ച് ണ്ണയില്‍ വറുത്തെടുത്ത നൂഡില്‍സ്
1. നൂസില്സ്-200 ഗ്രാം
2. ഉരുളക്കിഴങ്ങ് നീളത്തില്‍ നുറുക്കിയത്- 100 ഗ്രാം
3. ഇഞ്ചി, വെളുത്തുള്ളി, നുറുക്കിയത്- കുറച്ച
4. ക്യാപ്സിക്കം, ബീന്‍സ്, ക്യാരറ്റ്, തക്കാളി ഇവ നുറുക്കിയത്- 100 ഗ്രാം
5. സോയാസോസ്, ടൊമാറ്റോ സോസ് -3 സ്പൂണ്‍
6. മല്ലിയില, സ്പ്രങ് ഒണിയന്‍-കുറച്ച്
7. നെയ്യ്- 2 സ്പൂണ്‍
8. കശുവണ്ടി- 25 ഗ്രാം
9. ഉപ്പ്-പാകത്തിന്
തയാറാക്കുന്ന വിധം
പാനില്‍ എണ്ണ ഒഴിച്ച്, ന്യൂസില്‍സ്, ഉരുളക്കിഴങ്ങ് എന്നിവ വേറെ വേറെ വറുത്തെടുക്കുക.പാനില്‍ നെയ്യ് ഒഴിച്ച് കശുവണ്ടി വറുത്തെടുത്ത് മാറ്റിവയ്ക്കുക, ബാക്കി നെയ്യില്‍ 3,4 ചേരുവകള്‍ ഉപ്പു ചേര്‍ത്ത് വഴറ്റുക. വറുത്ത ചേരുവകളും, 5,6,8 ചേരുവകളും ചേര്‍ത്തിളക്കി ഉപയോഗിക്കുക
Post Your Comments