Latest NewsKeralaNews

‘കണ്ണിനു മുന്നിലും അല്ലാതെയും എന്നെ കളിയാക്കിയ കൊറച്ചുപേരൊണ്ട്’ തടി കുറിച്ച് അശ്വതി- കുറിപ്പ്

ഡയറ്റിങ്ങിലൂടെ ശരീര ഭാരം കുറച്ചതിന്റെ വിശേഷം പങ്കുവച്ച് സീരിയല്‍ താരം അശ്വതി എന്ന പ്രസില്ലയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. വണ്ണം കുറയ്ക്കും മുമ്പും ശേഷവുമുള്ള തന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

‘അവസാനം ഒന്ന് നന്നാവാന്‍ തീരുമാനിച്ചു..ഇനിയും നന്നാവാന്‍ ഒരുപാടു ദൂരം ബാക്കി.. ആരും പേടിക്കണ്ട പോസ്റ്റിട്ടു വെറുപ്പിക്കില്ല. ഒരു കുഞ്ഞു സന്തോഷം മനസ്സില്‍ വന്നപ്പോള്‍ ഷെയര്‍ ചെയ്തതാണ്. ഒരുപാട് പേരോട് നന്ദി ഉണ്ട്. ഡെമോ കാട്ടി തന്നുവരെ എന്നെ പ്രോത്സാഹിപ്പിച്ച എന്റെ നാത്തൂനോട് Jisha Jojy, ഇ ഡയറ്റിങ്ങിലേക്കു എന്നെ കൈപിടിച്ച് നടത്തിയ അനിയത്തി Tolly Thomasയോട്, കട്ടക്ക് കൂട്ട് നിക്കുന്ന എന്റെ അച്ചായനോട്, എന്നും നീ വണ്ണം കുറക്കു പൊന്നുമോളെന്നു പറയുന്ന മമ്മിയോട്, കണ്ണിനു മുന്നിലും അല്ലാതെയും എന്നെ കളിയാക്കിയ കൊറച്ചുപേരൊണ്ട് (അവരെയൊക്കെ എനിക്ക് നല്ലപോലെ അറിയാം കെട്ടോ)എല്ലാരോടും…’ .- താരം കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button