ടി. പി. സെൻകുമാറും, സാക്കിർ നയിക്കും തമ്മിൽ എന്ത് വ്യത്യാസമാണുള്ളതെന്ന ചോദ്യവുമായി മുൻ ബിഡിജെഎസ് സ്ഥാനാർത്ഥിയും എസ്എൻഡിപി നേതാവുമായിരുന്ന വി. ഗോപകുമാർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ടി. പി. സെൻകുമാറിനെപോലെയുള്ള മതഭ്രാന്തന്മാരെ ഹിന്ദു സംഘടനകൾ അകറ്റി നിർത്തണം. അല്ലാത്തപക്ഷം സക്കീർ നയിക്കിനെപ്പോലെയുള്ള മുസ്ലിം തീവ്രവാദിയെ എതിർക്കാൻ ഹിന്ദു സംഘടനകൾക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ടി. പി. സെൻകുമാറും, സാക്കിർ നയിക്കും തമ്മിൽ എന്ത് വ്യത്യാസം?
ടി. പി. സെൻകുമാറിനെപോലെയുള്ള മതഭ്രാന്തന്മാരെ ഹിന്ദു സംഘടനകൾ അകറ്റി നിർത്തണം. അല്ലാത്തപക്ഷം സക്കീർ നയിക്കിനെപ്പോലെയുള്ള മുസ്ലിം തീവ്രവാദിയെ എതിർക്കാൻ ഹിന്ദു സംഘടനകൾക്കാകില്ല. ഞാൻ ടി. പി സെൻകുമാറുമായി വേദി പങ്കിടില്ല.
Post Your Comments