KeralaLatest NewsNews

ജനത്തെ കബളിപ്പിക്കുന്നതില്‍ മോദിയും അമിത് ഷായും കഴിഞ്ഞാല്‍ മൂന്നാമൻ മുഖ്യമന്ത്രി; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജനത്തെ കബളിപ്പിക്കുന്നതില്‍ മോദിയും അമിത് ഷായും കഴിഞ്ഞാല്‍ പിണറായി വിജയനാണ് മൂന്നാമനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എന്‍പിആര്‍ നടപടികള്‍ പിന്‍വലിക്കാതെ മുഖ്യമന്ത്രി ഒളിച്ചുകളിക്കുകയാണ്. എന്‍പിആറിനുളള ഉത്തരവുകള്‍ നിലനില്‍ക്കുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ അതനുസരിച്ച് നീങ്ങുന്നു. പൗരത്വ നിയമത്തിന്റെ പേരില്‍ രാഷ്ട്രീയനേട്ടത്തിനു മാത്രമാണ് മുഖ്യമന്ത്രിയുടെ നീക്കം. ബിജെപിയോട് മുഖ്യമന്ത്രിക്ക് മൃദുസമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button