
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചതാണ് മലയാളികള്‍ ചെയ്ത അബദ്ധമെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. കോഴിക്കോട് ലിറ്റററി ഫെസ്റ്റിവല്ലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് ആവശ്യം നെഹ്‌റു കുടുംബത്തിലെ ചെറുമകനെ ആയിരുന്നില്ല. രാഹുല്‍ എതിരാളിയാകുന്നതോടെ മോദിക്ക് കാര്യങ്ങള്‍ എളുപ്പമാവുകയാണെന്നും രാമചന്ദ്ര ഗുഹ വ്യക്തമാക്കി.
Post Your Comments