KeralaLatest NewsNews

രാജ്യത്ത് നിലനില്‍ക്കുന്ന സമാധാനവും ഐക്യവുമാണ് ലോകരാജ്യങ്ങളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് പ്രധാനമന്ത്രി

കോഴിക്കോട്: ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്തുന്നതല്ല, മറിച്ച്‌ ചര്‍ച്ചകളിലൂടെ സംഘര്‍ഷം ഒഴിവാക്കുന്നതാണ് ഇന്ത്യയുടെ രീതിയെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്വേഷം, അക്രമം, ഭീകരവാദം എന്നിങ്ങനെയുളള പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാനാണ് ലോകത്തിന്റെ ശ്രമം. ഈ രംഗത്ത് ഇന്ത്യയുടെ ശൈലി പ്രതീക്ഷ നല്‍കുന്നതാണ്. രാജ്യത്ത് നിലനില്‍ക്കുന്ന സമാധാനവും ഐക്യവുമാണ് ലോകരാജ്യങ്ങളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്. മറ്റുരാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി സാംസ്‌കാരികമായ അഭിവൃദ്ധി നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. സമാധാനവും ഐക്യവുമാണ് ഇതിന് കാരണമെന്നും മോദി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button