Latest NewsKeralaNews

ഹി​റ്റ്ല​ര്‍ ജ​ര്‍​മ​നി​യി​ല്‍ ചെ​യ്ത​താ​ണ് ആ​ര്‍​എ​സ്‌എ​സ് ഇ​വി​ടെ ചെ​യ്യു​ന്ന​ത്; ഇ​തു രാ​ജ്യ​ത്തി​ന്‍റെ നി​യ​മ​മ​ല്ലെന്ന് മുഖ്യമന്ത്രി

മ​ല​പ്പു​റം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വും ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​റും കേ​ര​ള​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കി​ല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മ​ത​നി​ര​പേ​ക്ഷ​ത ഇ​ല്ലാ​താ​ക്കി മ​താ​ധി​ഷ്ഠി​ത രാ​ഷ്ട്രം സൃ​ഷ്ടി​ക്കാ​നു​ള്ള ആ​ര്‍​എ​സ്‌എ​സി​ന്‍റെ ന​യ​മാ​ണു കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന​ത്. ഹി​റ്റ്ല​ര്‍ ജ​ര്‍​മ​നി​യി​ല്‍ ചെ​യ്ത​താ​ണ് ആ​ര്‍​എ​സ്‌എ​സ് ഇ​വി​ടെ നടപ്പിലാക്കാൻ നോക്കുന്നത്. ആ​ര്‍​എ​സ്‌എ​സി​ന്‍റെ നി​യ​മം കേ​ര​ള​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read also:  ‘കേന്ദ്രം എന്തുപറഞ്ഞാലും എതിര്‍ക്കുക എന്നത് ഇപ്പോള്‍ കേരളത്തിനൊരു ശീലമായി’ :ഇ. ശ്രീധരന്‍

ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​റും പൗ​ര​ത്വ ര​ജി​സ്റ്റ​റും ത​മ്മി​ല്‍ അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മു​ണ്ട്. പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​ണി​ത്. ഇ​തു രാ​ജ്യ​ത്തി​ന്‍റെ നി​യ​മ​മ​ല്ല. ആ​ര്‍​എ​സ്‌എ​സി​ന്‍റെ നി​യ​മ​മാ​ണ്. ദേ​ശീ​യ ജ​ന​സം​ഖ്യ ര​ജി​സ്റ്റ​ര്‍ സം​സ്ഥാ​ന​ത്തു ന​ട​പ്പാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ച്ചി​ട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button