ബങ്കുര• പശ്ചിമ ബംഗാളില്‍ ബങ്കുര ജില്ലയിലെ ചന്ദൈ ഗ്രാം പ്രദേശത്തെ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ഓഫീസ് ഇന്നലെ രാത്രി തീവച്ചു നശിപ്പിച്ചു.
സംഭവത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചു.
പരിക്കുകളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
Post Your Comments