Latest NewsUAENewsGulf

യുഎഇയിലെ കനത്തമഴ : അപകടങ്ങളില്‍ മൂന്ന് പേര്‍ മരിച്ചു

ദുബായ് : യുഎഇയിലെ കനത്തമഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. രണ്ട് വ്യത്യസ്ത അപകടങ്ങളിലാണ് ഇരുവരും മരണപ്പെട്ടത്. റാസല്‍ഖൈമയില്‍ മതിലിടിഞ്ഞ് വീണ് ആഫ്രിക്കന്‍ വനിതയാണ് മരിച്ചത്.  കഴിഞ്ഞ ദിവസം രാത്രിയും ഇന്ന് രാവിലെയും മഴ ശക്തമായതോടെ രാവിലെയും വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

Also read : അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ കെട്ടിടത്തിലെ ബാൽക്കണിയിൽ നിന്നു വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റാസല്‍ഖൈമയില്‍ കാണാതായ ഒരു പ്രാവാസി തൊഴിലാളിയെ കണ്ടെത്താനുള്ള തെരച്ചിൽ പുരോഗമിക്കുന്നു. വെള്ളത്തില്‍ മുങ്ങിപ്പോയ വാഹനങ്ങളില്‍ നിന്ന് ഒരു ഏഷ്യക്കാരനെയും മറ്റൊരു സ്വദേശി വനിതയെയും പോലീസ് രക്ഷപ്പെടുത്തിയിരുന്നു. നിരവധി റോഡുകളില്‍ ഇപ്പോഴും ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button