KeralaLatest NewsNews

വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു; നടപടികൾ സ്വീകരിച്ചതായി ആരോഗ്യവകുപ്പ്

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി അപ്പപ്പാറ സ്വദേശിനിയായ യുവതിക്കാണ് പനി ബാധിച്ചത്. ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. വീണ്ടും പനിബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് നടപടികള്‍ തുടങ്ങി. ഇതോടെ ഈ വര്‍ഷം സംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം മൂന്നായി. നേരത്തെ ബാവലി സ്വദേശിനിയായ യുവതിക്ക് പനി സ്ഥിരീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button