ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് രംഗത്ത്. നരേന്ദ്ര മോദി സ്വന്തം ജനന സര്‍ട്ടിഫിക്കറ്റും അച്ഛന്‍ അടക്കമുള്ള എല്ലാ കുടുംബാംഗങ്ങളുടെയും ജനന സര്‍ട്ടിഫിക്കറ്റും പൊതുജനത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നും ട്വിറ്ററിലൂടെ അനുരാഗ് കശ്യപ് വ്യക്തമാക്കി. അതിന് ശേഷം മാത്രം പൗരന്മാരുടെ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടണമെന്നും അദ്ദേഹം പറയുണ്ടായി. മോദി സാക്ഷരനാണോ എന്ന് ആദ്യം തെളിയിക്കണം. എന്നിട്ട് കൂടുതല്‍ സംസാരിക്കാമെന്നും അനുരാഗ് കശ്യപ് ചൂണ്ടിക്കാട്ടി.
तालिबान भी Afghanistan में यही करता था । बच्चों को कम उमर में पकड़ कर आतंकवादी बनाता था । #fuckCAA https://t.co/60RH2ZZW2r
— Anurag Kashyap (@anuragkashyap72) January 11, 2020
Post Your Comments