
അശ്രദ്ധമായി റോഡിന് കുറുകെ യൂടേണ്‍ എടുക്കാന്‍ ശ്രമിച്ച കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച പിക്കപ്പ് ട്രക്ക് മറിയുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. തലകീഴായി മറിഞ്ഞ പിക്കപ്പ് ട്രക്ക് നിരങ്ങി നീങ്ങുന്നതും വീഡിയോയില്‍ കാണാം. തായ്ലന്ഡില് നടന്ന അപകടത്തിന്റെ വീഡിയോ ആണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments