Latest NewsNewsEducationEducation & Career

ബാക്ക് ടു ലാബ് റിസർച്ച് ഫെല്ലോഷിപ്പിന് അപേക്ഷിക്കാം

കെ.എസ്.സി.എസ്.ടി.ഇയുടെ വിമൻ ഇൻ സയൻസ് പദ്ധതി പ്രകാരം നടപ്പാക്കുന്ന ബാക്ക് ടു ലാബ് റിസർച്ച് ഫെല്ലോഷിപ്പിന് അപേക്ഷിക്കാം. കുടുംബപരമായ കാരണങ്ങളാൽ ശാസ്ത്ര രംഗത്തുനിന്നും വിട്ടുനിൽക്കേണ്ടിവന്ന വനിതകൾക്ക് മടങ്ങി വരുന്നതിന് പി.എച്ച്.ഡി. റിസർച്ച് ഫെല്ലോഷിപ്പും പോസ്റ്റ് ഡോക്ട്രൽ ഫെല്ലോഷിപ്പും നൽകും.അപേക്ഷയുടെ വിശദവിവരങ്ങൾ www.kscste.kerala.gov.in ൽ ലഭ്യമാണ്.

Also read : വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് ഉള്‍പ്പെടെ 250 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു : അപേക്ഷ സമർപ്പിക്കാം

നിശ്ചിത ഫോറത്തിൽ പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം ഡയറക്ടർ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്രഭവൻ, പട്ടം, തിരുവനന്തപുരം- 695004 എന്ന വിലാസത്തിൽ 31നകം ലഭിക്കണം. വിശദാംശങ്ങൾക്ക്: 0471 2548208, 2548346. ഇ-മെയിൽ: wsd.kscste@kerala.gov.in, wsdkscste@gmail.com.

shortlink

Related Articles

Post Your Comments

Related Articles


Back to top button