Latest NewsKeralaNews

തെ​രു​വി​ലി​റ​ങ്ങാ​ന്‍ സ​മ്മ​തി​ക്കി​ല്ല; ഗവർണർ ബിജെപി ഏജന്റാണെന്ന് കെ.​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെതിരെ വിമർശനവുമായി കെ.​മു​ര​ളീ​ധ​ര​ന്‍ എം​പി. ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ ഗ​വ​ര്‍​ണ​ര്‍ എ​ന്ന് വി​ളി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ബി​ജെ​പി ഏ​ജ​ന്‍റ് മാ​ത്ര​മാ​ണെ​ന്നും മു​ര​ളീ​ധ​ര​ന്‍ ആരോപിച്ചു. രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ല്‍ ഗ​വ​ര്‍​ണ​റെ തെ​രു​വി​ലി​റ​ങ്ങാ​ന്‍ സ​മ്മ​തി​ക്കി​ല്ല. ഗ​വ​ര്‍​ണ​ര്‍ പ​രി​ധി വി​ട്ടാ​ല്‍ നി​യ​ന്ത്രി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​കണമെന്നും പ​ദ​വി​യി​ലി​രി​ക്കു​മ്പോ​ള്‍ പാ​ലി​ക്കു​ന്ന മി​ത​ത്വ​ത്തി​ന് അ​നു​സ​രി​ച്ചേ ആ​ദ​രം ല​ഭി​ക്കുകയുള്ളുവെന്നും കെ.​മു​ര​ളീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button