
കൊച്ചി: സംസ്ഥാനത്ത് പുതുവത്സരാഘോഷത്തിന് മോടി കൂട്ടാന്‍ ലഹരിമരുന്ന് . ഡിജെ സംഘം കൊച്ചിയില്‍ പിടിയില്‍. പുതുവത്സരാഘോഷത്തിന് ലഹരി കൂട്ടാന്‍ മയക്കുമരുന്നുമായി എത്തിയ രണ്ടുപേര്‍ പിടിയില്‍. ബംഗലൂരു സ്വദേശികളായ അഭയ് രാജ്, നൗഫല്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
Read Also : പുതുവത്സര രാവ് ആഘോഷം: കോഴിക്കോട് നഗരത്തില്‍ പോലീസിന്റെ വന്‍ ലഹരിമരുന്ന് വേട്ട
പിടിയിലായ യുവാക്കളില്‍ നിന്ന് ലഹരി മരുന്നുകളായ എംഡിഎംഎയും ലഹരി ഗുളികകളും പിടിച്ചെടുത്തു. ബംഗലൂരുവില്‍ നിന്നെത്തിയ ഡി ജെകളാണെന്നാണ് പൊലീസ് പുറത്തുവിട്ട റിപ്പോര്‍ട്ട്
Post Your Comments