മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച വാർത്തകളിൽ പ്രതികരണവുമായി മാണി സി കാപ്പന്‍. പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രിയാകാന്‍ തയ്യാറാണ്. മന്ത്രിയാകാന്‍ ഇല്ല എന്ന് നിലപാടില്ല. പാര്‍ട്ടിയാണ് ഇത് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. തോമസ് ചാണ്ടി മരിച്ച സാഹചര്യത്തിലാണ് സംസ്ഥാന പ്രസിഡന്റിനെ തീരുമാനിക്കാൻ എന്‍സിപി തീരുമാനിച്ചിരിക്കുന്നത്. ദേശീയ അദ്ധ്യക്ഷന്‍ ശരത് പവാറുമായി കാപ്പന്‍ കൂടിക്കാഴ്ച നടത്തി എന്‍സിപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റിനെ ജനുവരി മൂന്നിനു പ്രഖ്യാപിക്കും.
Post Your Comments