
സിമെറ്റ് നഴ്സിംഗ് കോളേജുകളിലെ സീനിയർ സൂപ്രണ്ട് തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് ജനുവരി 31 വരെ അപേക്ഷിക്കാം. സർക്കാർ/പൊതുമേഖല/അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ നിന്നും സീനിയർ സൂപ്രണ്ട് തസ്തികയിൽ വിരമിച്ചവർക്കും 2019 നവംബർ ഒന്നിന് തീയതിയിൽ 60 വയസ് കഴിയാത്തവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.simet.in ൽ ലഭിക്കും. ഫോൺ: 0471-2302400
Post Your Comments