Latest NewsNewsIndia

പൗരത്വ നിയമ ഭേദഗതി; ഭരണഘടനയുടെ ആമുഖം വായിച്ച്‌ പ്രതിഷേധിച്ച് കോൺഗ്രസ്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം ആരംഭിച്ചു. ഭരണഘടനയുടെ ആമുഖം വായിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ സമരം നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഡോ മന്‍മോഹന്‍സിങ്, എ കെ ആന്റണി, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ പങ്കെടുത്തു. ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കാനുളള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button