Latest NewsNewsIndia

ഇന്ത്യൻ യുവതയുടെ ഭാവി മോദിയും അമിത് ഷായും ചേർന്ന് നശിപ്പിച്ചെന്ന് രാഹുൽ ഗാന്ധി

രാജ്യത്തെ യുവജനങ്ങളുടെ ഭാവി നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് നശിപ്പിച്ചെന്ന് രാഹുൽ ഗാന്ധി. തൊഴിലില്ലായ്മയിലും, രാജ്യം നേരിടുന്ന സമ്പത്ത് വ്യവസ്ഥയുടെ തകർച്ചയിലും നിങ്ങൾക്കുള്ള രോഷം അഭിമുഖീകരിക്കാൻ അവർക്ക് കഴിയില്ല  അതുകൊണ്ടാണ് അവർ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നത്. എല്ലാ ഇന്ത്യക്കാരോടുമുള്ള സ്നേഹം കൊണ്ട് മാത്രമേ ബിജെപിയുടെ ഈ നീക്കത്തെ നേരിടിനാകൂ എന്നും രാഹുൽ ട്വീറ്റ് ചെയ്തു.

ഡല്‍ഹിയിലെ രാംലീല മൈതാനത്ത് പ്രധാനമന്ത്രി മോദി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനു തൊട്ടുപിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button