
കുന്നകുളം ഗവ. പോളിടെക്നിക്ക് കോളേജിൽ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബിപിഇഡി ആണ് യോഗ്യത. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഡിസംബർ 31 രാവിലെ പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04885 226581.
Post Your Comments