അമ്പിളി ദേവി-ആദിത്യന്‍ ജയന്‍ ദമ്പതികളുടെ കുഞ്ഞിന് നൂലുകെട്ട്. അര്‍ജുന്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയത്. പ്രാര്‍ഥിച്ചവര്‍ക്കും ഒപ്പം നിന്നവര്‍ക്കും നന്ദിപറഞ്ഞാണ് ആദിത്യന്‍ ഫെയ്‌സ്ബുക്കില്‍ കുഞ്ഞിന്റേയും കുടംബത്തിന്റേയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ആദിത്യന്റേയും അമ്പിളിയുടേയും പുനര്‍വിവാഹമാണ്. അമ്പിളി ദേവിക്ക് ആദ്യ വിവാഹത്തില്‍ ഒരു മോനുണ്ട്.
ആദിത്യന്റെ പോസ്റ്റ്
ഞങ്ങൾക്ക് ഒരു കുഞ്ഞു ജനിച്ചു ഒരു ആൺകുഞ്ഞു 20.11.2019??
ഇന്നു മോന്റെ നൂലുകെട്ടും പേരിടലുമായിരുന്നു?ഞങ്ങൾക്ക് പ്രിയപ്പെട്ടവർ എല്ലാവരും ചടങ്ങിൽ പങ്കെടുത്തു ഞങ്ങളുടെ കുഞ്ഞിനെ അനുഗ്രഹിച്ചു എല്ലാവർക്കും നന്ദി???
ഞങ്ങളുടെ കുഞ്ഞിന് എന്റെ ആഗ്രഹത്തിലും എല്ലാവരുടെയും അനുഗ്രഹത്താലും ഒരു പേര് ഇട്ടു “അർജുൻ”??പ്രാർത്ഥിക്കണം എല്ലാവരും പ്രാര്ഥിച്ചവർക്കും ഒപ്പം നിന്നവർക്കും നന്ദി നന്ദി നന്ദി??????
ഞങ്ങളുടെ കുഞ്ഞിന്റെ നല്ല ചിത്രങ്ങൾ എടുത്ത luminous wedding companiku????
https://www.facebook.com/adhithyan.jayan/posts/2647129398697677
Post Your Comments