Latest NewsJobs & VacanciesNews

വിവിധ തസ്തികകളിൽ എംപ്ലോയബിലിറ്റി സെന്‍ർ മുഖേനെ അവസരം : അഭിമുഖം

എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ വെച്ച് പ്രൊജക്ട് എഞ്ചിനീയര്‍, സൈറ്റ് എഞ്ചിനീയര്‍, ട്രെയിനീസ്, സീനിയര്‍ എക്സിക്യുട്ടീവ്, ടെലികോളര്‍ എക്സിക്യുട്ടീവ്,അസിസ്റ്റന്‍റ് ബ്രാഞ്ച് മാനേജര്‍, ക്രെഡിറ്റ് ഓഫീസര്‍, റിലേഷന്‍ഷിപ്പ് ഓഫീസര്‍, ടീച്ചേഴ്സ്, അക്കാദമിക്ക് കോര്‍ഡിനേറ്റേഴ്സ്, ഫ്രണ്ട് ഓഫീസ് എക്സിക്യുട്ടീവ്, ടെലികോളേഴ്സ്, അഡ്മിന്‍ മാനേജര്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍റ്, ഡവലപ്മെന്‍റ് മാനേജര്‍, സെയില്‍സ് എക്സിക്യുട്ടീവ്, സിസ്റ്റം അഡ്മിന്‍ സെയില്‍സ് തുടങ്ങിയ ഒഴിവുകളിലേക്ക് 21/12/2019 ല്‍ അഭിമുഖം നടത്തപ്പെടുന്നു.

Also read : പ്ലാനിംഗ് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം

യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തരബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്ക്, എം.ടെക്ക്, എം.എസ്.സി, പി.എച്ച്.ഡി, ബി.സി.എ/ഇലക്ട്രോണിക്ക്സ് (Certified Course), ബി.എസ്.സി(ഇലക്ട്രോണിക്ക്സ്).ഡിപ്ലോമ(ഇലക്ട്രോണിക്സ്) പ്രായം : 18-35

Also read : കേന്ദ്ര സർക്കാരിനു കീഴിലുള്ള സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം

താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റായും തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പിയും സഹിതം 21/12/2019 രാവിലെ 10 ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്‍ററില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 0484-2422452 / 2427494 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button