
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. റിയാദില്‍നിന്നും ജിദ്ദയില്‍നിന്നും എത്തിയ മലപ്പുറം, കോഴിക്കോട് സ്വദേശികളായ രണ്ട് യാത്രക്കാരില്‍ നിന്ന് 66 ലക്ഷം രൂപ വിലവരുന്ന രണ്ട് കിലോ സ്വർണമാണ് പിടികൂടിയത്. റീചാര്‍ജബിള്‍ ഫാനിന്റേയും സ്പീക്കറിന്റെയും ഉള്ളില്‍ പാളികളാക്കിയാണ് സ്വര്‍ണം കൊണ്ടുവന്നത്. ഇരുവരെയും എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു.
Post Your Comments