Latest NewsKeralaNews

പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന്  സംവിധായകന്‍ സക്കറിയയും അണിയറ പ്രവര്‍ത്തകരും

തിരുവനന്തപുരം: ബിജെപി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി എന്‍ആര്‍സി എന്നിവയില്‍ പ്രതിഷേധം അറിയിച്ച്  സംവിധായകന്‍ സക്കറിയ.  സുഡാനി ഫ്രം നൈജീരിയയുടെ അണിയറ പ്രവര്‍ത്തകരായ  തിരക്കഥാകൃത്ത് മുഹസിന്‍ പരാരിയും നിര്‍മാതാക്കളായ ഷൈജു ഖാലിദും സമീര്‍ താഹിറും ചടങ്ങ് ബഹിഷ്‌കരിക്കുമെന്നും സംവിധായകന്‍ സ്‌ക്കറിയ ഫേസ്ബുക്കിലൂടെ അറിയിച്ചു. ചലച്ചിത്ര അവാര്‍ഡ് വിതരണം നടക്കനിരിക്കവെയാണ് സക്കറിയയുടെ ചടങ്ങ് ബഹിഷ്‌കരണ പ്രഖ്യാപനം.ദേശീയ ചലച്ചിത്രമേളയില്‍ സുഡാനി ഫ്രം നൈജീരിയയെ മികച്ച മലയാള ചലചിത്രമായി തിരഞ്ഞെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button