മസ്കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ചികിത്സ കഴിഞ്ഞ് ബെല്‍ജിയത്തില്‍ നിന്നും തിരിച്ചെത്തി. ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് ആണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. ഈ മാസം ഏഴിനാണ് സുല്‍ത്താന്‍ ആരോഗ്യ പരിശോധനക്കായി ബെല്‍ജിയത്തിലേക്ക് പുറപ്പെട്ടത്.
ചുരുങ്ങിയ ദിവസം മാത്രമാണ് ബെല്‍ജിയത്തില്‍ ചികിത്സക്കായി ചെലവഴിക്കുകയെന്ന് ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് വ്യക്തമാക്കിയിരുന്നു.
Post Your Comments