Latest NewsLife Style

വ്യായാമത്തിന് ഒരിക്കലും കഴിയ്ക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

വ്യായാമത്തിന് ഒരിക്കലും കഴിയ്ക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

1. ഗ്യാസ് നിറച്ച പാനീയങ്ങള്‍

ഗ്യാസ് നിറച്ച പാനീയങ്ങള്‍ കുടിച്ച് വ്യായാമം ചെയ്താല്‍, വ്യായാമത്തിനിടെ വയറില്‍ കൊളുത്തിപ്പിടുത്തവും മനംപിരട്ടലും ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. കൂടാതെ, പഞ്ചസാര അടങ്ങിയ ഗ്യാസ് നിറച്ച പാനീയങ്ങള്‍ വ്യായാമത്തിന് മുന്‍പ് കുടിച്ചാല്‍, അത് വ്യായാമത്തിനിടെ ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ അസ്ഥിരപ്പെടുത്തിയേക്കാം.

2. കിടക്കുന്നതിന് മുന്‍പായി ഒരു ഗ്ലാസ്സ് പാല്‍ കുടിക്കുന്നത് വളരെ നല്ലതാണെങ്കിലും, വ്യായാമത്തിന് മുന്‍പ് പാല്‍ കുടിക്കുന്നത് ഒട്ടും നല്ല കാര്യമല്ല. വയറില്‍ വായുകോപം ഉണ്ടാക്കുവാനും ഓക്കാനം വരാനുമുള്ള സാധ്യത ഉള്ളതിനാല്‍, പാല്‍ കുടിച്ച് വ്യായാമം ചെയ്യുന്നത് ഒട്ടും സുഖകരമായിരിക്കുകയില്ല.

3. പയര്‍ പ്രോട്ടീനുകളാല്‍ സമ്ബുഷ്ടമാണെങ്കിലും, അവയില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുള്ളതിനല്‍ കഴിച്ചുകഴിഞ്ഞ് ദഹിക്കുവാന്‍ സമയമെടുക്കും. അതിനാല്‍, വ്യായാമത്തിന് മുന്‍പ് പയര്‍ കഴിക്കുന്നത് വ്യായാമം ചെയ്യുമ്‌ബോള്‍ വയറില്‍ ഗ്യാസ് കയറുന്നതിനു അസ്വസ്ഥതയ്ക്കും കാരണമാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button