Latest NewsNewsSaudi ArabiaGulf

സൗദിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു : 5 പേർക്ക് ദാരുണാന്ത്യം

ദമാം : കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ച് 5 പേർക്ക് ദാരുണാന്ത്യം. സൗദിയിലെ അൽഖഫ്ജി, അബ്‌റുഖ് അൽകിബ്‌രീത് റോഡിലാണ് അപകടം ഉണ്ടായത്. രണ്ടു കാറുകൾ കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തിൽ തീപിടിക്കുകയുമായിരുന്നു.

Also read : യു എ ഇയിൽ രണ്ടര വയസുകാരി കൂറ്റൻ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു ; കുടുംബാങ്ങൾക്കെതിരെ കേസ്

വിവരമറിഞ്ഞ ഉടൻ അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. 4 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കു പോകും വഴിയുമാണ് മരിച്ചത്. ഇവർ ഏതു രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button