ന്യൂഡല്‍ഹി: ഈ വർഷം ട്വിറ്ററില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്.ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം 2019 മേയ് 23ന് ആദ്ദേഹമിട്ട ട്വീറ്റാണ് ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെടുകയും ലൈക്ക് ലഭിക്കുകയും ചെയ്തത്. ‘സബ്കാ സാഥ്+ സബ്കാ വികാസ്+ സബ്കാ വിശ്വാസ്= വിജയി ഭാരത്’ എന്നായിരുന്നു മോദിയുടെ ട്വീറ്റ്. വിജയി ഭാരത് എന്ന ഹാഷ് ടാഗോടെയായിരുന്നു ഈ ട്വീറ്റ്. 421,000 പരാണ് ഈ ട്വീറ്റിന് ലൈക്ക് ചെയ്തിരിക്കുന്നത്. ‘ഗോള്‍ഡന്‍ ട്വീറ്റ്’ എന്നാണ് മോദിയുടെ ഈ ട്വീറ്റിനെ ട്വിറ്റര്‍ വീശേഷിപ്പിക്കുന്നത്.
सबका साथ + सबका विकास + सबका विश्वास = विजयी भारत
Together we grow.
Together we prosper.
Together we will build a strong and inclusive India.
India wins yet again! #VijayiBharat
— Narendra Modi (@narendramodi) May 23, 2019
Post Your Comments