Latest NewsKeralaNews

മൂ​ന്നാം ച​ന്ദ്ര​യാ​ന്‍ വി​ക്ഷേ​പ​ണം വീണ്ടും നീളും

തി​രു​വ​ന​ന്ത​പു​രം: ഗ​ഗ​ന്‍​യാ​നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നാ​ൽ ച​ന്ദ്ര​യാ​ന്‍-​മൂ​ന്ന് വി​ക്ഷേ​പ​ണം 2020 ന​വം​ബ​റി​ല്‍ ന​ട​ത്താ​ല്‍ ഐ​എ​സ്‌ആ​ര്‍​ഒയുടെ പദ്ധതി. ച​ന്ദ്ര​യാ​ന്‍-​മൂ​ന്ന് വി​ക്ഷേ​പ​ണത്തിനായി കൂ​ടു​ത​ല്‍ പ​ണം ഐ​എ​സ്‌ആ​ര്‍​ഒ കേ​ന്ദ്ര​സ​ര്‍​ക്കാ​ര​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 75 കോ​ടി രൂ​പ​യാ​ണ് അധികമായി ആവശ്യപ്പെട്ടിരിക്കുന്നത്. നി​ല​വി​ല്‍ 666 കോ​ടി​യു​ടെ സഹായമാണ് ഐ​എ​സ്‌ആ​ര്‍​ഒ ചോദിച്ചിരിക്കുന്നത്. അതേസമയം ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ല്‍ ഇ​റ​ങ്ങാ​നും അ​വി​ടെ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്താ​നു​മാ​യി​രു​ന്നു ഐ​എ​സ്‌ആ​ര്‍​ഒ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button