Jobs & Vacancies

പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ അവസരം

മലപ്പുറം: എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ബ്രാഞ്ച് മാനേജര്‍, ഏരിയ മാനേജര്‍, സര്‍വീസ് മാനേജര്‍, വര്‍ക്‌സ് മാനേജര്‍, ഫാക്കല്‍റ്റി തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യത- ഡിഗ്രി, ബി.ടെക്, ഡിപ്ലോമ, ഐ.ടി.ഐ (മെക്കാനിക്കല്‍), മോണ്ടിസോറി, പി.പി.ടി.ടി.സി, ടി.ടി.സി, ബി.എഡ്. താത്പര്യമുള്ളവര്‍ ഡിസംബര്‍ ഒന്‍പതിന് രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തിന് ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം ഹാജരാകണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.ഫോണ്‍ : 04832 734 737.

shortlink

Related Articles

Post Your Comments

Related Articles


Back to top button