Latest NewsKeralaNattuvarthaNews

കാറും ബൈക്ക് കൂട്ടിയിടിച്ച് അപകടം : ഒരു മരണം

മലപ്പുറം : വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ അലനല്ലൂർ സ്വദേശി മുട്ടിക്കൽ മുഹമ്മദാണ് മരിച്ചത്.

Also read : യുഎഇയിൽ വാഹനാപകടം : മലയാളി മരിച്ചു

മലപ്പുറം എടരിക്കോടിനടുത്ത് പാലച്ചിറമാടിലാണ് അപകടമുണ്ടായത്. ഭാര്യ സാറയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button