തൃശ്ശൂര്‍: മുളങ്കുന്നത്തുകാവില്‍ മാനസിക വെല്ലുവിളി നേരിടുന്ന മകനും അച്ഛനും കിണറ്റില്‍ വീണ് മരിച്ച നിലയില്‍. ജോജോസ് (19), ജോസ് റപ്പായി (56) എന്നിവരാണ് മരിച്ചത്. സംഭവം കണ്ടവര്‍ ആരുമില്ല. വൈകിട്ട് 6.15 ഓടെ ഇരുവരും കിണറ്റില്‍ വീണ് മരിച്ച നിലയില്‍ പ്രദേശവാസികളാണ് കണ്ടെത്തിയത്.
വിനോദയാത്രക്കായി ഡാം സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു
തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ ഫയര്‍ ഫോഴ്‌സ് മൃതദേഹങ്ങള്‍ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. കളിച്ചുകൊണ്ടിരിക്കെ ജോജോസ് പുരയിടത്തിലുള്ള കിണറ്റില്‍ വീഴുകയും രക്ഷിക്കാനിറങ്ങിയ ജോസ് റപ്പായി കിണറ്റില്‍ അകപ്പെടുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments